കുറിയന്നൂരിൽ നടന്ന സംസ്ഥാന ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം കിരീടം നേടിയ കാസർകോട് ജില്ലാ ടീം. പത്തനംതിട്ടയാണ് വനിതാ ചാമ്പ്യന്മാർ. രണ്ട് ജില്ലകളും ആദ്യമായാണ് ചാമ്പ്യൻഷിപ്പ് നേടുന്നത്.