സിംഗപ്പൂർ പെട്രോളിയം കമ്പനിയിൽ
സിംഗപ്പൂർ പെട്രോളിയം കമ്പനിയിൽ സെറ്റിൽമെന്റ് എക്സിക്യൂട്ടീവ്, ആപ്ളിക്കേഷൻ എൻജിനിയർ, ട്രേഡ് സപ്പോർട്ട് എക്സിക്യൂട്ടീവ്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ,ഓപ്പറേഷൻ എക്സിക്യൂട്ടീവ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.കമ്പനി വെബ്സൈറ്റ്: www.spc.com.sg. വിശദവിവരങ്ങൾക്ക്: jobatcanada.com.
കാനോൺ
കാനോൺ കമ്പനി ജർമ്മനിയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. സെയിൽസ് സപ്പോർട്ട് മാനേജർ, കൊമേഴ്സ്യൽ പ്രിന്റ് സെയിൽസ് മാനേജർ, സെയിൽസ് കോർഡിനേറ്റർ, പ്രോഡക്ട് മാനേജർ, പ്രൈസിംഗ് സ്പെഷ്യലിസ്റ്റ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, മാർക്കറ്റിംഗ് കോഡിനേറ്റർ, ഐടി അഡ്മിനിസ്ട്രേറ്റർ, ഡോക്യുമെന്റ് സൊല്യൂഷൻ ഇൻഡൈറക്ട് സെയിൽസ് തസ്തികകളിലാണ് ഒഴിവ്.കമ്പനി വെബ്സൈറ്റ്: www.canon.de വിശദവിവരങ്ങൾക്ക്: jobatcanada.com.
അമെക് ഫോസ്റ്റർ വീലർ
അമെക് ഫോസ്റ്റർ വീലർ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സിവിൽ ഡിസൈനർ, കോൺട്രാക്ട് അഡ്മിനിസ്ട്രേറ്റർ, കമ്മീഷനിംഗ് ലീഡ്, മെറ്റ്യോറോളജിസ്റ്റ്, പൾപ് ആൻഡ് പേപ്പർ മെക്കാനിക്കൽ , പൈപ്പിംഗ് ഡിസൈനേഴ്സ്, ഇന്റർമീഡിയേറ്റ് മുനിസിപ്പൽ സിവിൽ എൻജിനീയർ, ഇന്റർമീഡിയറ്റ് ഇൻഡസ്ട്രിയൽ ഹൈജീൻ ടെക്നീഷ്യൻ, കോൺട്രാക്ട് അഡ്മിനിസ്ട്രേറ്റർ, പൾപ്പ് ആൻഡ് പേപ്പർ മെക്കാനിക്കൽ എൻജിനീയർ, ബയർ (ഇന്റർമീഡിയറ്റ്) തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.amecfw.com .വിശദവിവരങ്ങൾക്ക്: jobatcanada.com.
ബ്രിട്ടീഷ് എയർവേസിൽ
യുകെ ബ്രിട്ടീഷ് എയർവേസ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ, ഡിജിറ്റൽ ഒപ്റ്റിമൈസേഷൻ സ്പെഷ്യലിസ്റ്റ്, കസ്റ്രമർ സെയിൽസ് ഏജന്റ്, കണ്ടിന്യൂസ് ഇംപ്രൂവ്മെന്റ് മാനേജർ, സിറ്റി ഫ്ളൈയർ ഫസ്റ്റ് ഓഫീസർ, ക്വാളിറ്റി അഷ്വറൻസ് ആൻഡ് കംപ്ളയൻസ് എൻജിനീയർ, തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: careers.ba.com വിശദവിവരങ്ങൾക്ക്: jobatcanada.com.
ഐ.കെ.ഇ
എഗാർഹിക, ഓഫീസ് ഉത്പന്നങ്ങളുടെ മുൻനിര നിർമ്മാതാക്കളിൽ ഒരാളാണ് ഐകെഇഎ ഇന്റർനാഷണൽ ഗ്രൂപ്പ്. ഇപ്പോൾ കാനഡയിലേക്ക് നിരവധി തസ്തികകളിൽ ആളുകളെ നിയമിക്കുന്നുണ്ട്. സെയിൽസ് ടീം ലീഡർ,കൊളാബൊറേറ്റർ, ഗൂഡ്സ് ഫ്ളോ കൊവോക്കർ,ഫുഡ് കോ-വർക്കർ, ബിൽഡിംഗ് മെയിന്റനൻസ് കോ- വർക്കർഷോപ്പിംഗ് എക്സ്പീരിയൻസ് ലീഡർ, ചീഫ് ദ സർവീസ് അഡ്ജോയിന്റ് തുടങ്ങിയ തസ്തികകളിലാണ് നിയമിക്കുന്നത്. കമ്പനിവെബ്സൈറ്റ്: en-global-jobs.about.ikea.com,www.ikea.com › ca.വിശദവിവരങ്ങൾക്ക്: jobatcanada.com.
ജി ഫോർ എസ്
യു.എസ്.എയിലെ ജിഫോർഎസ് കമ്പനിയിൽ സെക്യൂരിറ്റി ഓഫീസർ, ഗേറ്റ് അറ്റന്റർ, സെക്യൂരിറ്റി ഓഫീസർ, ഗേറ്റ് അറ്റന്റ്, ആംഡ് സെക്യൂരിറ്റി ഓഫീസർ , ജൂനിയർ സെക്യൂരിറ്റി ഓഫീസർ, ബാങ്ക് പ്രൊട്ടക്ഷൻ സെക്യൂരിറ്റി ഓഫീസർ, അപ്സ്കെയിൽ സെക്യൂരിറ്റി ഓഫീസർ, തസ്തികകളിൽ ഒഴിവ്. കമ്പനി വെബ്സൈറ്റ്: careers.g4s.com വിശദവിവരങ്ങൾക്ക്: jobatcanada.com.
ഹിൽട്ടൺ ഹോട്ടൽസ് ആൻഡ് റിസോർട്ട്
അമേരിക്കൻ മൾട്ടിമാ,ണൽ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഹിൽട്ടനിൽ തൊഴിലവസരങ്ങൾ. സെർവർ, ബസ്പേർസൺ, ബാരിസ്റ്റ, ഹോസ്റ്റ്, ലൈഫ്ഗാർഡ്, റൂം അറ്റന്റർ, ഫ്രന്റ് ഓഫീസ് മാനേജർ, ഫസ്റ്റ് കുക്ക്( പാർടൈം, ഫുൾടൈം) തസ്തികകളിലേക്ക് അപേക്ഷിക്കാം.
കമ്പനിവെബ്സൈറ്റ്: /jobs.hilton.com. വിശദവിവരങ്ങൾക്ക്: jobatcanada.com.
കാനഡ ഹോണ്ടയിൽ
കാനഡ ഹോണ്ടയിൽ കോസ്റ്റ് അനലിസ്റ്റ്, ഇലക്ട്രിക്കൽ എക്വിപ്മെന്റ് എൻജിനീയർ, റോബോർട്ട് ആപ്ളിക്കേഷൻ സപ്പോർട്ട്, ഇലക്ട്രീഷ്യൻ, പ്രൊഡക്ഷൻ അസോസിയേറ്റ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.honda.ca.വിശദവിവരങ്ങൾക്ക്: jobatcanada.com.
അബുദാബി ഗവൺമെന്റിൽ
അബുദാബി ഗവൺമെന്റിൽ നിരവധി ഒഴിവുകളിൽ അപേക്ഷിക്കാം. ലൈബ്രേറിയൻ, റിസപ്ഷനിസ്റ്റ്,
അഡ്മിൻ അസിസ്റ്രന്റ് ഫോർ ലീഗൽ ഡിപ്പാർട്ട്മെന്റ്, സോഴ്സിംഗ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, അഡ്മിൻ ഫോർ ലാഗൽ ഡിപ്പാർട്ടുമെന്റ്, റിക്രൂട്ട്മെന്റ് കോഡിനേറ്റർ, ഡിസൈൻ എൻജിനീയർ, ടെക്നീഷ്യൻ, അഡ്മിൻ/പാരാലീഗൽ അഡ്മിൻ, റിക്രൂട്ട്മെന്റ് ഓഫീസർ, ഐടി ആപ്ളിക്കേഷൻ അനലിസ്റ്ര്, സേഫ്റ്രി ഇൻവെസ്റ്റിഗേറ്റർ ഫ്ളൈറ്റ്, ഫ്ളൈറ്റ് ഇൻസ്ട്രക്ടർ, മാനേജർ കൊമേഴ്സ്യൽ പ്ളാനിംഗ്, മാനേജർ ചാർട്ടെറിംഗ് തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: jobs.tamm.abudhabi വിശദവിവരങ്ങൾക്ക്: jobhikes.com
ദുബായിലേക്ക് റിക്രൂട്ട്മെന്റ്
ദുബായിലേക്ക് ബാർടെൻഡർ, വെയിട്രസ്, കിച്ചൺ എക്വിപ്മെന്റ് ടെക്നീഷ്യൻ, എച്ച്വിഎസി ടെക്നീഷ്യൻ, ഇലക്ട്രീഷ്യൻ, പെയിന്റർ/പോളിഷർ തസ്തികകളിലാണ് ഒഴിവ്. പ്രായം: 21 - 45. യോഗ്യത: പത്ത്/ഡിപ്ളോമ/ഡിഗ്രി. താമസവും യാത്രാസൗകര്യവും ലഭിക്കും. വിശദവിവരങ്ങൾക്ക്: thozhilnedam.com.
സൗദി ജർമ്മൻ ഹോസ്പ്പിറ്റൽ
സൗദി ജർമ്മൻ ഹോസ്പ്പിറ്റലിൽ വിവധ തസ്തികകളിൽ ഒഴിവ്. ഡോക്ടർ/ഫിസീഷ്യൻ, സ്റ്റാഫ് നഴ്സ്, കസ്റ്റമർ സർവീസ് റെപ്രസെന്റേറ്റീവ്, ഹെൽത്ത് പ്രൊഫഷണൽസ്, ടെക്നീഷ്യൻസ്, നഴ്സ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. അപേക്ഷിക്കാൻ താത്പര്യമുള്ള ഉദ്യാഗാർത്ഥികൾക്ക് careers@sghdubai.comഎന്ന ഇമെയിലിലേക്ക് ബയോഡേറ്റ അയക്കാം. കമ്പനിവെബ്സൈറ്റ് :www.sghdubai.ae › eng. വിശദവിവരങ്ങൾക്ക്: qatarjobvacancy.com
ഡ്രൈ ഡോക്സ് വേൾഡിൽ
ദുബായിലെ പ്രമുഖ കമ്പനിയായ ദുബായ് ഡ്രൈ ഡോക്സ് വേൾഡിൽ വിവിധ സെക്ഷനുകളിലേക്ക് ആളുകളെ നിയമിക്കുന്നു. ക്യുസി ഇൻസ്പെക്ടർ, മെഷ്യനിസ്റ്റ്, ഇലക്ട്രീഷ്യൻ, ഫിറ്റർ, ഇൻസ്പെക്ടർ, ഇൻസ്ട്രക്ടർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ് : careers.drydocks.gov.ae വിശദവിവരങ്ങൾക്ക്: omanjobvacancy.com.
സൗദിയിൽ ക്വാളിറ്റി സൂപ്പർവൈസർ
സൗദിയിൽ ക്വാളിറ്റി സൂപ്പർവൈസർ തസ്തികയിൽ അപേക്ഷിക്കാം. 3 വർഷത്തെ തൊഴിൽപരിചയം ആവശ്യമാണ്. പ്രായം: 24 - 36. യോഗ്യത: ഡിപ്ളോമ / ഡിഗ്രി. സൗജന്യ താമസം, ഭക്ഷണം , മികച്ച ശമ്പളം . വിശദവിവരങ്ങൾക്ക്: thozhilnedam.com.
നെസ്ലെ ഫുഡ് കമ്പനി
നെസ്ലെ ഫുഡ് കമ്പനി ഗൾഫ് നാടുകളിലേക്കും യൂറോപ്പ്യൻ നാടുകളിലേക്കും ആയി ഒട്ടേറെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, സെയിൽസ് സപ്പോർട്ട് സപെഷ്യലിസ്റ്റ്, റീജണൽ റീട്ടെയിൽ സ്പെഷ്യലിസ്റ്റ്, ക്രിയേറ്റിംഗ് ഷെയറെഡ് വാല്യു മാനേജർ, സെയിൽസ് ഇന്റേൺ, ഫീൽഡ് സെയിൽസ് റെപ്രസെന്റേറ്റീവ്, ക്വാളിറ്റി അഷ്വറൻസ് എക്സിക്യൂട്ടീവ്, ജനറൽ സർവീസ് എൻജിനീയർ, സപ്ളൈ ചെയിൻ സ്പെഷ്യലിസ്റ്റ് തുടങ്ങിയ തസ്തികളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.nestle.com/jobs. വിശദവിവരങ്ങൾക്ക്: omanjobvacancy.com
സൗദിയിൽ ബസ് ഡ്രൈവർ
സൗദിയിൽസ്മാസ്കോ കമ്പനിയിൽ ബസ് ഡ്രൈവർ തസ്തികയിൽ അപേക്ഷിക്കാം. സൗദി ലൈസൻസ്ഉണ്ടായിരിക്കണം. പ്രായം: 25 - 35 . ഫുഡ് അലവൻസ് , സൗജന്യ താമസം. കമ്പനിവെബ്സൈറ്റ്:
jobs.smasco.com.വിശദവിവരങ്ങൾക്ക്: thozhilnedam.com.
ജനറൽ മോട്ടോർസ്
ജനറൽ മോട്ടോർസ് യുഎഇയിലേക്ക് സീനിയർ ടാക്സ് അനലിസ്റ്റ്, ക്രിയേറ്റീവ് ഡിസൈൻ, കസ്റ്റമർ കെയർ , ഓട്ടോമേറ്റർ ഡ്രൈവിംഗ് അഡ്വാൻസ്ഡ് ഡെവലപ്മെന്റ് സിസ്റ്റം എൻജിനീയർ, മാനുഫാക്ചറിംഗ് എൻജിനീയർ , പ്രോസസ് എൻജിനീയർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.കമ്പനിവെബ്സൈറ്റ് : search-careers.gm.com. വിശദവിവരങ്ങൾക്ക്: qatarjobvacancy.com
കെ.എഫ്.സി
(കെഎഫ്സി)കെന്റക്കി ഫ്രൈഡ് ചിക്കൻ ഫുഡ് നെറ്റ്വർക്ക് ദുബായിലേക്ക് ഷിഫ്റ്റ് സൂപ്പർവൈസർ, ടീം മെമ്പർ, മാനേജർ, മാനേജിംഗ് പാർട്ണർ തുടങ്ങിയ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. കമ്പനിവെബ്സൈറ്റ് : jobs.kfc.com വിശദവിവരങ്ങൾക്ക്: omanjobvacancy.com