മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പ്രായോഗിക വശങ്ങൾ ചിന്തിക്കും. കാര്യങ്ങൾ അനുകൂലമാകും. ജാമ്യം നിൽക്കരുത്.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ജോലിയിൽ മാറ്റം. അനുഭവജ്ഞാനം ഉപയോഗിക്കും. അനാവശ്യ ചെലവുകൾ.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആവശ്യങ്ങൾ അറിഞ്ഞ് പ്രവർത്തിക്കും. സംതൃപ്തി ഉണ്ടാകും. ആരോഗ്യം തൃപ്തികരം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആത്മാർത്ഥമായി പ്രവർത്തിക്കും. പുരോഗതി അനുഭവപ്പെടും. ഭാവനകൾ യാഥാർത്ഥ്യമാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പൂർവകാല സ്മരണകൾ പങ്കുവയ്ക്കും .സത്യസന്ധമായ പ്രവർത്തനങ്ങൾ. ലക്ഷ്യപ്രാപ്തിനേടും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പരിശ്രമങ്ങൾക്ക് ഫലമുണ്ടാകും.അവസരങ്ങൾ പ്രയോജനപ്പെടുത്തും. ഉദ്യോഗമാറ്റമുണ്ടാകും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ബാഹ്യപ്രേരണകളെ അതിജീവിക്കും. ആത്മവിശ്വാസം വർദ്ധിക്കും. സ്ഥാനക്കയറ്റമുണ്ടാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ചെലവിനങ്ങൾ നിയന്ത്രിക്കും. പ്രയത്നങ്ങൾക്കു ഫലമുണ്ടാകും. അധികാര പരിധി വർദ്ധിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കീഴ് ജീവനക്കാരെ നിയമിക്കും. സ്വസ്ഥതയും സമാധാനവും. ബന്ധുസഹായമുണ്ടാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
ആരാധനാലയം സന്ദർശിക്കും. സുരക്ഷാ പദ്ധതിയിൽ ചേരും. ആത്മവിശ്വാസം കുറയും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അനാവശ്യമായ സംശയം സ്തുത്യർഹമായ സേവനം. മാതാപിതാക്കളെ അനുസരിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
സന്ധി സംഭാഷണം വിജയിക്കും. വീടിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങും. പുതിയ കർമ്മപദ്ധതികൾ.