ആത്മസ്വരൂപം സാക്ഷാത്കരിച്ച ജ്ഞാനികൾ ഞാൻ കർമ്മം ചെയ്യുന്നില്ല എന്ന് അനുഭവിച്ചുകൊണ്ട് കർമ്മചലങ്ങളുമായി ബന്ധിക്കാതെതന്നെ കഴിഞ്ഞു കൂടുന്നു.