ss

നാറാത്ത് :ഒാണപ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം മടത്തിൽ വീട്ടിൽ പരേതനായ ടി .പി വിജയന്റെ ഭാര്യ പി .പി ശാന്തകുമാരി (85)നിര്യാതയായി. മക്കൾ: സ്വർണകുമാരി പി പി ,സുഷമ പി പി, ശൈലേന്ദ്രൻ പി പി .