സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന ഇടതു സർക്കാർ രാജിവയ്ക്കുക ,വനിതാ കമ്മീഷന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക ,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മഹിളാ കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിക്കുന്നു
സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന ഇടതു സർക്കാർ രാജിവയ്ക്കുക, വനിതാ കമ്മീഷന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മഹിളാ കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിക്കുന്നു