manju-warrier

മ​മ്മൂ​ട്ടി​ ​ചി​ത്ര​ത്തി​ൽ​ ​ഇ​താ​ദ്യ​മാ​യി​ ​മ​ഞ്ജു​വാ​ര്യ​ർ​ ​അ​ഭി​ന​യി​ക്കു​ന്നു.​ ​ന​വാ​ഗ​ത​നാ​യ​ ​ജോ​ഫി​ൻ.​ ​ടി.​ ​ചാ​ക്കോ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ത്രി​ല്ല​റി​ലാ​ണ് ​മ​ഞ്ജു​ ​മ​മ്മൂ​ട്ടി​ക്കൊ​പ്പം​ ​അ​ഭി​ന​യി​ക്കു​ന്ന​ത്. ആ​ന്റോ​ ​ജോ​സ​ഫും​ ​ബി.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ഇ​നി​യും​ ​പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത​ ​ഈ​ ​ചി​ത്ര​ത്തി​ൽ​ ​മ​ഞ്ജു​വാ​ര്യ​ർ​ ​മ​മ്മൂ​ട്ടി​യു​ടെ​ ​നാ​യി​ക​യാ​യ​ല്ല​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​ചി​ത്ര​ത്തി​ലെ​ ​ഒ​രു​ ​നി​ർ​ണാ​യ​ക​ ​ഘ​ട്ട​ത്തി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ ​സു​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ണ് ​മ​ഞ്ജു​വി​ന്എ​ന്നാ​ണ് ​സൂ​ച​ന. ​ഷൂ​ട്ടിം​ഗ് ​ഡി​സം​ബ​ർ​ ​ഒ​ടു​വി​ൽ​ ​എ​റ​ണാ​കു​ള​ത്ത് ​തു​ട​ങ്ങും.​ ​കു​ട്ടി​ക്കാ​ന​മാ​ണ് ​മ​റ്റൊ​രു​ ​ലൊ​ക്കേ​ഷ​ൻ.