phone

വിദ്യാർത്ഥികൾ മുതൽ വൃദ്ധന്മാർവരെ ഇന്ന് ഫോൺ ഉപയോഗിക്കുന്നവരാണ്.കേരളത്തിലെ ഭൂരിഭാഗം വീടുകളിലും മിനിമം ഒരു സ്മാർട്ട് ഫോണെങ്കിലും ഉണ്ട്. ടച്ച് ഫോണുകളിൽ കുത്തുന്ന ഇന്നത്തെ ന്യൂജനറേഷന് ക്യാമറയില്ലാത്ത,ടച്ച് ഇല്ലാത്ത, സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ ഇല്ലാത്ത ഫോണുകളെക്കുറിച്ച് ചിന്തിക്കാൻ സാധിക്കുന്നുണ്ടോ?

90കളിൽ ഉണ്ടായിരുന്നവർക്ക് അതൊക്കെ ഇന്ന് മധുരിക്കുന്ന ഓർമകളാണ്. വയറുള്ള ഫോണിൽ നിന്ന് പോക്കിറ്റിൽ ഇട്ടുകൊണ്ടുപോകാൻ സാധിക്കുന്ന മൊബൈലുകൾ വന്നപ്പോൾ അന്നത്തെ തലമുറഅത്ഭുതപ്പെട്ടു. പിന്നെ ടോർച്ച് വന്നു,ഗെയിമുകൾ വന്നു....അങ്ങനെ ഘട്ടഘട്ടമായി ഇന്ന് കാണുന്ന രീതിയിലെത്തി. അന്നത്തെ ഫോണുകളും പ്രത്യേകതകളും എന്തൊക്കെയാണെന്ന് നോക്കാം...

വീഡിയോ കാണാം...