ഒരേ ആത്മാവുതന്നെ അഗ്നിയായി ജ്വലിക്കുന്നു. കാറ്റായി വീശുന്നു., മേഘമായി വർഷിക്കുന്നു. ഭൂമിയായി ജീവിളെ പോറ്റിപ്പുലർത്തുന്നു. നദിയായി ഒഴുകുന്നു.