s

ഇന്നലെ അധ്യയനം പുനനരാരംഭിച്ച സർവജന സ്‌കൂളിലെ മുറ്റത്ത് അസംബ്ലി നടക്കുമ്പോൾ അടച്ചിട്ട പ്രവേശന വാതിലിനടുത്ത് കാവൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ, അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷെഹ്‌ല ഷെറിൻ ക്ലാസ്സിനകത്ത് വെച്ച് പാമ്പ് കടിയേറ്റതിനെ തുടർന്ന് നവംബർ 21 മുതൽ സ്‌കൂളിൽ അധ്യയനം നിർത്തി വെച്ചിരുന്നു