സർവ്വജന സ്‌കൂളിലെത്തിയ മന്ത്രി ടി.പി. രാമകൃഷ്ണൻ, ഷെഹ്‌ല ഷെറിന് പാമ്പ് കടിയേറ്റ ക്ലാസ്സിന് മുൻപിൽ വെച്ച് വിവരങ്ങൾ ആരായുന്നു
സർവ്വജന സ്‌കൂളിലെത്തിയ മന്ത്രി ടി.പി. രാമകൃഷ്ണൻ സ്കൂളിലെ അധ്യാപകരോട് വിവരങ്ങൾ ആരായുന്നു
സർവ്വജന സ്‌കൂളിലെത്തിയ മന്ത്രി ടി.പി. രാമകൃഷ്ണൻ സ്കൂളിലെ വിദ്യാർത്ഥി പ്രതിനിധികളോട് സംസാരിക്കുന്നു
സർവ്വജന സ്‌കൂളിലെത്തിയ മന്ത്രി ടി.പി. രാമകൃഷ്ണൻ, ഷെഹ്‌ല ഷെറിന് പാമ്പ് കടിയേറ്റതിനെ തുടർന്ന് സ്വീകരിച്ച നടപടികളുടെ വിവരങ്ങൾ അധ്യാപരോട് ചോദിച്ചറിയുന്നു, അന്വേഷണ ഉദ്യോഗസ്ഥൻ എ.എസ്.പി. വൈഭവ് സക്സേന സമീപം