വാഴിച്ചൽ പ്രാകൽ മേക്കുംകര വീട്ടിൽ കെ. കുട്ടപ്പൻ നാടാർ(79) നിര്യാതനായി. മക്കൾ :ജെ.ഉഷ, പാസ്റ്റർ. കെ.ജെ. ജോണി, കെ.ജെ. നോബിൾ(അമ്പിളി), മരുമക്കൾ : പാസ്റ്റർ ജി. ജ്ഞാനദാസ്, എം.ജെ.സലികുമാരി, സിനിനോബിൾ.