milma

കൊല്ലം മിൽമ പ്ലാന്റിൽ ദേശീയ ക്ഷീരദിനത്തോട് അനുബന്ധിച്ച് നടക്കുന്ന മിൽമാ ഡേയിൽ വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന മിൽമ മാനേജർ ഡോ. മുരളി പ്രഭാകർ, അസി. മാനേജർമാരായ ഷൈൻ ജോസഫ്, എൻ. കീർത്തിനാഥ് തുടങ്ങിയവർ സമീപം