ss

ശ്രീകാ​ര്യം: കരിയം കല്ലു​വിള അഖിൽ ഭവ​നിൽ സുരേ​ന്ദ്രൻ എസ്. നായർ (57) നിര്യാതനായി . ഭാര്യ : ജയ​ശ്രീ. മക്കൾ : അതുൽ. എസ്, അഖിൽ. എസ്. സഞ്ച​യനം ഞായ​റാഴ്ച രാവിലെ 8.30 ന്.