ശ്രീകാര്യം: എൻജിനിയറിംഗ് കോളേജ് റ്റി.എം.ആർ.എ.-ജി.-13 വസന്തവിലാസത്തിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സരോജിനി അമ്മ (85) നിര്യാതയായി . മക്കൾ : വസന്തകുമാരി, വത്സലകുമാരി, ശ്രീകുമാരൻ നായർ, സുമംഗല ദേവി.എസ്. മരുമക്കൾ : സുരേന്ദ്രൻ നായർ, സുജാത, മദനകുമാരൻ നായർ, പരേതനായ കുട്ടപ്പൻ നായർ. ജി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.