സംസ്‌ഥാന യൂത്ത് വെൽഫെയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് ആർട്സ് കോളേജിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുവാനെത്തിയ ഇന്ത്യയിലെ ആദ്യ മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേ ശനുമായ് സംഭാഷണത്തിലേർപ്പെട്ട ഉദ്ഘാടകൻ മന്ത്രി കടകംപളളി സുരേന്ദ്രൻ
സംസ്‌ഥാന യൂത്ത് വെൽഫെയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് ആർട്സ് കോളേജിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുവാനെത്തിയ ഇന്ത്യയിലെ ആദ്യ മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശനുമായ് സംഭാഷണത്തിലേർപ്പെട്ട ഉദ്ഘാടകൻ മന്ത്രി കടകംപളളി സുരേന്ദ്രൻ
സംസ്‌ഥാന യൂത്ത് വെൽഫെയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് ആർട്സ് കോളേജിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുവാനെത്തിയ ഇന്ത്യയിലെ ആദ്യ മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേ ശനുമായ് സംഭാഷണത്തിലേർപ്പെട്ട ഉദ്ഘാടകൻ മന്ത്രി കടകംപളളി സുരേന്ദ്രൻ
ഇന്ത്യയിലെ ആദ്യ മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശന് സംസ്‌ഥാന യൂത്ത് വെൽഫെയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് ആർട്സ് കോളേജിൽ നൽകിയ സ്വീകരണത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രി കടകംപളളി സുരേന്ദ്രൻ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചപ്പോൾ.യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു,ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽകുമാർ സമീപം