ഇന്ത്യയിലെ ആദ്യ മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശന് സംസ്‌ഥാന യൂത്ത് വെൽഫെയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് ആർട്സ് കോളേജിൽ നൽകിയ സ്വീകരണ ചടങ്ങിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ശരീര പ്രദർശനം നടത്തുന്ന മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ.മന്ത്രി കടകം പളളി സുരേന്ദ്രൻ,യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു,ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽകുമാർ,എ.എൻ അൻസാരി തുടങ്ങിയവർ സമീപം
ഇന്ത്യയിലെ ആദ്യ മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശന് സംസ്‌ഥാന യൂത്ത് വെൽഫെയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് ആർട്സ് കോളേജിൽ നൽകിയ സ്വീകരണ ചടങ്ങിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ശരീര പ്രദർശനം നടത്തുന്ന മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ. മന്ത്രി കടകം പളളി സുരേന്ദ്രൻ,യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽകുമാർ, എ.എൻ അൻസാരി തുടങ്ങിയവർ സമീപം
ഇന്ത്യയിലെ ആദ്യ മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശന് സംസ്‌ഥാന യൂത്ത് വെൽഫെയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് ആർട്സ് കോളേജിൽ നൽകിയ സ്വീകരണ ചടങ്ങിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ശരീര പ്രദർശനം നടത്തുന്ന മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ.മന്ത്രി കടകം പളളി സുരേന്ദ്രൻ,യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു,എ.എൻ അൻസാരി തുടങ്ങിയവർ സമീപം