മുഖവും വസ്ത്രങ്ങളുമൊക്കെ ഭംഗിയായിരുന്നിട്ട് ഹെയർ സ്റ്റൈൽ കൊള്ളില്ലെങ്കിൽ അതൊരു അഭംഗി തന്നെയാണ്. ഒരാളുടെ സൗന്ദര്യത്തിൽ ഹെയർ സ്റ്റൈലുകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അത്തരത്തിൽ കുറച്ച് മുടിയുള്ളവർക്ക് പറ്റിയ ഒരു ഹെയർ സ്റ്റൈലാണ് ഇന്ന് കൗമുദി ടിവിയിലൂടെ ഡോ.റീമ പത്മകുമാർ പരിചയപ്പെടുത്തുന്നത്. ക്രിസ്ത്യൻ മണവാട്ടിമാർക്കാണ് ആണ് ഇത് ഏറ്റവും അനുയോജ്യം.
വീഡിയോ കാണാം...