ss

തിരുവനന്തപുരം: പിണറായി പുതിയവീട്ടിൽ ശങ്കരൻകുട്ടി (75 ) തിരുവനന്തപുരത്ത് നിര്യാതനായി. പരേതരായ ഞാലിക്കരമ്മൽ അച്യുതൻ നായരുടെയും പുതിയവീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ്. തലശ്ശേരി ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ ആയിരുന്നു. കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ആയി റിട്ടയർ ചെയ്തു. ഭാര്യ ഞാലിക്കരമ്മൽ വത്സല. മകൾ അഞ്ജലി, മരുമകൻ വിനൂപ്രകാശ്. സഞ്ചയനം ഡിസംബർ 1ന് തിരുവനന്തപുരത്തെ വസതിയിൽ.