vimala-raman-

നടി വിമലരാമന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ച ബിക്കിനി ധരിച്ചുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്. കടൽതീരത്ത് കറുപ്പ് ബിക്കിനി ധരിച്ചുള്ള ചിത്രങ്ങളാണ് നടി പങ്കുവച്ചത്. ബിക്കിനിക്കൊപ്പം പേസ്റ്റൽ പിങ്ക് നിറത്തിൽ ഡിസൈനോടുകൂടിയ നീളമുള്ള ഷ്രഗ്ഗും ധരിച്ചിട്ടുണ്ട്.

'വാട്ടര്‍ ബേബി' എന്ന ഹാഷ്‌ടാഗോടെയാണ് വിമല ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.'ബീച്ച്‌ലവ്', 'ലൈഫ് ഈസ് എ ബീച്ച്' തുടങ്ങിയ ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്. ബ്ലാക്ക് നിറം താരത്തെ ഏറെ സുന്ദരിയാക്കിയിരിക്കുന്നെന്നും ആരാധകര്‍ പറയുന്നു. 'ഓഷ്യൻ ക്വീന്‍' എന്നും ആരാധകർ വിമലയെ വിശേഷിപ്പിച്ചിരിക്കുന്നത്.

പൊയ് എന്ന് തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ വിമല സുരേഷ് ഗോപി നായകനായ ടൈമിലൂടെയാണ് മലയാളത്തിൽ അരങ്ങേറിയത്. പ്രണയകാലം, നസ്രാണി, കോളേജ് കുമാരൻ, കൽക്കട്ട ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ ചിത്രം ഒപ്പമാണ് വലയാളത്തിൽ വിമലാരാമന്റേ റിലീസ് ചെയ്ത അവസാന ചിത്രം. ഇരുട്ട് എന്ന തമിഴ് ചിത്രത്തിലാണ് വിമല ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

View this post on Instagram

Beautiful Mysterious & Wild is the Ocean 🧜🏼‍♀️ . . . #beach #beachside #waterbaby #ocean #waves #sunset #sunkissed #shoot #bikini #beachwear #shootlife #photography #pictureoftheday #instagood #actor #actorslife #vimalaraman #lifeisabeach

A post shared by Vimala Raman (@vimraman) on