മുടവൂർപ്പാറ. പാട്ടത്തിൽ വീട്ടിൽ അജി കുമാർ (53) നിര്യാതനായി. ഷീജയാണ് ഭാര്യ. മക്കൾ:അരുൺചന്ദ്,അക്ഷയ.മരുമകൻ വിനീഷ് .
സഞ്ജയനം .വെളളി രാവിലെ 8.30 ന്.