നെടുമങ്ങാട്∙ തിരുവനന്തപുരം വഞ്ചിയൂർ അമ്പലത്തുംമുക്ക് നീനാ ഗാർഡൻസ് ടിസി 27 | 727ൽ പരേതനായ തിക്കുറിശ്ശി വി.വേലായുധൻ നായരുടെ ഭാര്യ ഡി.അംബുജാക്ഷി അമ്മ (87) നിര്യാതയായി. മക്കൾ : ജയലക്ഷ്മി, ജയന്തി.വി.നായർ, ജയകുമാർ, ജയദാസ്, ജയലാൽ. മരുമക്കൾ : ബി.മനോഹരൻ നായർ, കെ.ജി.ചന്ദ്