fire-

തിരുവനന്തപുരം: തലസ്ഥാനത്ത് വീട്ടിൽ തീപിടിത്തം. പി.എം.ജിയിലുള്ള വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.