മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വസ്തു വില്പനയ്ക്ക് ധാരണ. തർക്കങ്ങൾ പരിഹരിക്കും. വിട്ടുവീഴ്ചാ മനോഭാവം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അഭയം നൽകും. ഉപരിപഠനത്തിന് ചേരും. ചർച്ചകൾ വിജയിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
തൊഴിൽ പുരോഗതി. സമ്മർദ്ദം വർദ്ധിക്കും. വിവിധങ്ങളായ പ്രവർത്തനങ്ങൾ.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആശ്വാസമുണ്ടാകും. വാഹനം ഉപയോഗിക്കുന്നതിൽ ശ്രദ്ധ വേണം. കാര്യങ്ങൾക്ക് വ്യതിചലനം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പുണ്യതീർത്ഥയാത്ര. സർവർക്കും തൃപ്തിയായ നിലപാട്. അനുമോദനങ്ങൾ വന്നുചേരും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അനുഭവജ്ഞാനമുണ്ടാകും. പ്രവർത്തന ശൈലിയിൽ മാറ്റം. കാര്യങ്ങൾ അനുഭവത്തിൽ വന്നുചേരും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സംയുക്ത സംരംഭങ്ങൾ. ആജ്ഞകൾ അനുസരിക്കും. ഭക്തിസാന്ദ്രമായ അന്തരീക്ഷം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഉല്ലാസ യാത്രയ്ക്ക് അവസരമുണ്ടാകും. ദൗത്യം പൂർത്തീകരിക്കും. ആത്മസംതൃപ്തിയുണ്ടാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
അധിക്ഷേപങ്ങളെ അതിജീവിക്കും. ആത്മവിശ്വാസമുണ്ടാകും. ആവശ്യങ്ങൾ പരിഗണിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സുവ്യക്തമായ തീരുമാനങ്ങൾ. തൊഴിൽ മേഖലയിൽ പണം മുടക്കും. പുതിയ ഉദ്യോഗം ലഭിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ബന്ധുക്കൾ വിരുന്നു വരും. പുതിയ പ്രവർത്തനശൈലി. ആരോപണങ്ങളെ അതിജീവിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആത്മവിശ്വാസം വർദ്ധിക്കും. പ്രതിസന്ധികളെ അതിജീവിക്കും. ആരോഗ്യം തൃപ്തികരം.