v-shivankutti
ക്ഷേമനിധി ആനുകൂല്യങ്ങൾ പരിഷ്കരിക്കുക ,മൽസ്യത്തിലെ മായം ചേർക്കൽ ഉറവിടം കണ്ടെത്തി കർശനമായി തടയുക .തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യ അനുബന്ധ തൊഴിലാളി സംസ്ഥാന ഫെഡറേഷൻ സി ഐ ടി യൂ - വിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ രാപ്പകൽ സമരം സി ഐ ടി യൂ .സംസ്ഥാന സെക്രട്ടറി വി.ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു