citu
കൈത്തറി തൊഴിലാളികൾക്ക് ഗവർമെന്റ് പ്രഖ്യാപിച്ച മിനിമം കൂലി നടപ്പിലാക്കുക ,വ്യവസായത്തിന് ആവശ്യമായ നൂൽ മുടക്കം കൂടാതെ ലഭ്യമാക്കൽ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൈത്തറി തൊഴിലാളി യൂണിയൻ ജില്ലാ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ്ണ