നമ്മൾ എത് നാട്ടിൽ ചെന്നാലും ആദ്യം അവിടെയുള്ള രുചി കൂടി നമ്മൾ അറഞ്ഞിരിക്കണം. അല്ലാതെ അവിടെ ചെന്ന് സ്വന്തം നാട്ടിലെ ഭക്ഷണം തേടി അലയുന്നതിൽ കാര്യമില്ല. എല്ലാ നാടിനും അവരുടെ തനതായ രുചി വൈഭവം കൂടിയുണ്ട്. ഉദാഹരണത്തിന് തലേശരി ബിരിയാണി, തിരുനെൽവേലി ഹൽവ, കോഴിക്കോട് ദം ബിരിയാണി..അങ്ങനെ ഊട്ടിയിൽ ചെന്നാൽ അവിടെയുമുണ്ട് അസാദ്ധ്യ രുചി. മറ്റൊന്നുമല്ല, ഊട്ടിയിലെ അടിപൊളി ബിരിയാണി. കൗമുദി ടിവിയുടെ സാൾട്ട് ആൻഡ് പെപ്പർ എന്ന പരിപാടിയാണ് ഊട്ടിയിലെ താജ് ഹോട്ടലിലെ സ്വാദിഷ്ടമായ ബിരിയാണിയുടെ രുചി തേടി പോയത്. കാണാം പുതിയ എപ്പിസോഡ്.