കാഞ്ഞങ്ങാട് നടക്കുന്ന 60 - മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം ബോയസ് കുച്ചിപ്പുടി മത്സരത്തിൽ എ ഗ്രെഡ് നേടിയ അശ്വൻ ദേവ് (സിതീസാഹാബ് എച്ച്.എസ്.എസ്. തള്ളിപ്പറമ്പ് കണ്ണൂർ)