പട്ടം : ചാരാച്ചിറ സി. ആർ. എ - ജി 218 ൽ കെ. അപ്പുക്കുട്ടൻ (82-റിട്ട. ജനറൽ മാനേജർ, മത്സ്യഫെഡ്) നിര്യാതനായി. ചെങ്ങന്നൂർ പ്ലാവേലിൽ പരേതരായ നാണുവിന്റെയും കല്യാണിയുടേയും മകനാണ്. ഭാര്യ അംബുജം. മക്കൾ: സുനിൽ (ബിസിനസ്), സുമൻ ബൈജു (പ്രൊഫസ്സർ, ദേവസ്വം ബോർഡ് കോളേജ്, ശാസ്താംകോട്ട). മരുമക്കൾ:സൈജ , ബൈജു (ജനറൽ മാനേജർ, എസ്. ബി. ഐ).