മണക്കാട്: കുര്യാത്തി റ്റി.സി. 39/1736 അമ്മുവിൽ പി.ചന്ദ്രൻകുട്ടി(58)നിര്യാതനായി . സി.പി.ഐ പ്രവർത്തകനും, അർബൻ കോ- ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് യൂണിയൻ യൂണിറ്റ് സെക്രട്ടറിയും, കരമന അർബൻ സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനുമായിരുന്നു. ഭാര്യ അമൃത. മക്കൾ :എ.ശ്രുതി, നക്ഷത്ര.എ, മരുമകൻ :അരുൺകുമാർ.പി.എസ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 മണിക്ക്.