varunkumar

തിരുമല : തെക്കെക്കാവ് നാഗരുകാവ് ക്ഷേത്രത്തിനു സമീപം തിരുമല മേലെ കുഞ്ഞു വീട്ടിൽ (തിരുമല റസിഡൻസ് അസോസിയേഷൻ 45-ൽ )കെ. രാജേന്ദ്രൻനായരുടെയും പദ്മകുമാരിയുടെയും മകൻ വരുൺകുമാർ (34) നിര്യാതനായി.