കാൽചിലമ്പ് അണിത്ത് ..., കാഞ്ഞങ്ങാട് നടക്കുന്ന 60 - മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.വിഭാഗം കുച്ചിപ്പുടി മത്സരത്തിന് തയറാക്കുന്ന മത്സരാത്ഥിയുടെ കാലിൽ ചിലബ് അണിയിക്കുന്ന കൂട്ടിയുടെ അമ്മ