കാട്ടായിക്കോണം: പട്ടാരി വിളതടത്തിൽ വീട്ടിൽ എൻ. പൊന്നു പിള്ള (പാറശാല,93) നിര്യാതനായി . ഭാര്യ: സ്വർണ്ണമ്മ. മക്കൾ: ബലരാജ്, കൃസ്തുദാസ്, സിൽവി.