subhadra

മുറജപത്തിന്റെ ഭാഗമായി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മാർഗി അവതരിപ്പിച്ച സുഭദ്രാധഞ്ജയം കൂടിയാട്ടത്തിൽ സുഭദ്രയായി മാർഗി അശ്വതിയും അർജുനനായി മാർഗി രാമൻ ചാക്യാരും അരങ്ങിൽ