മുറജപത്തിന്റെ ഭാഗമായി ദീപാലംകൃതമായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം കിഴക്കേ നടയ്ക്ക് മുന്നിൽ സ്ഥാപിച്ച വിളക്കിൽ പ്രതിഫലിച്ചപ്പോൾ