കേരളം ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റിൻ്റെ 71 -ാം മത് എൻ.സി.സി ദിനാഘോഷങ്ങളുടെ സമാപനത്തിൻ്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം പാങ്ങോട് കുളച്ചൽ സ്റ്റേഡിയത്തിൽ കേഡറ്റുകൾ അവതരിപ്പിച്ച മാർച്ച് പാസ്സിനിടെ വെയിലേറ്റു തളർന്നുവീണ കേഡറ്റിനെ മറ്റു കേഡറ്റുകൾ പിടിച്ചെഴുന്നേൽപ്പിക്കുന്നു