yellow-

ഒരു ഭൂമിയ്ക്ക് വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ നാലുമഹാദിക്കുകളും, എട്ട് വിദിക്കുകളും ഉണ്ട്. വീടിന്റെ വടക്ക് ഭാഗത്ത് മുറികൾ നിർമ്മിക്കുന്നതും വടക്ക് ദർശനമായി വീട് നി‌ർമ്മിക്കുന്നതും ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷൂയിയിൽ ദോഷകരമായി കാണുന്നു. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതിന് ഫെങ് ഷൂയിയിൽ തന്നെ പരിഹാരമുണ്ട്.. വടക്കുഭാഗത്തെ മുറികളിൽ ,​ പച്ച,​ നീല,​ കറുപ്പ് നിറങ്ങൾ ഒഴിവാക്കണമെന്ന് ഫെങ് ഷൂയി വിദഗ്ധർ പറയുന്നു. മഞ്ഞ നിറമാണ് ഇ ഭാഗത്ത് ഉപയോഗിക്കുന്നതിൽ നല്ലതെന്നും ഫെങ് ഷൂയിയിൽ പറയുന്നു.

വീഡിയോ