കുട്ടികൾക്ക് ജീവിതജന്യ രോഗങ്ങൾ വർദ്ധിച്ചുവരുന്ന പ്രവണതയാണ് നമ്മളിപ്പോൾ കണ്ടുവരുന്നത്. അതിന് കാരണം അവരുടെ ജീവിതക്രമവും കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിലെ വ്യത്യാസ്തതയുമാണ്. ജെംഫുഡ് ഭക്ഷണപദാർത്ഥങ്ങൾ കുട്ടികളുടെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു. രണ്ടാമത്തത് അവരുടെ മൊബൈൽ ഫോൺ ഉപയോഗമാണ്. ഇപ്പോൾ പുറത്തുപോയി കുട്ടികൾ കളിക്കുന്നില്ല. അവർക്ക് മൊബൈൽ ഗെയിമുകളോടാണ് കൂടുതൽ ഇഷ്ടം. എന്നാൽ ഇയർഫോൺ ചെവിയിൽ ഗെയിം കളിക്കുമ്പോൾ അതിന്റെ ഭീകരമായ ശബ്ദം കുട്ടികളുടെ ചെവിക്ക് ദോഷകരമാണെന്നും ഡോക്ടർ പറയുന്നു.

kids-health