ചെറിയൊരു അശ്രദ്ധ മതി കുട്ടികളെ വലിയ രോഗിയാക്കാൻ. ജീവിതശൈലി രോഗങ്ങളിലേക്ക് കുഞ്ഞുങ്ങളെ നയിക്കുന്ന നിരവധി കാരണങ്ങളുണ്ട്. ജങ്ക്ഫുഡ്, ഫോണിലെ കളികൾ എന്നിങ്ങനെ നിരവധി കാരണങ്ങൾ ഇത്തരം രോഗങ്ങളിലേക്ക് കുട്ടികളെ തള്ളിവിടുന്നു. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മക്കളുടെ ആരോഗ്യം നിലനിർത്താം. ഇതിനെക്കുറിച്ച് ആറ്റുകാൽ ദേവി ഹോസ്പിറ്റലിലെ ഡോക്ടർ ശുഭശ്രി പ്രശാന്ത് പറയുന്നത് ഇങ്ങനെ