citu
പുതിയ ബസ്സുകൾ നിരത്തിലിക്കുക,താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുക.തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ,എസ്സ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ തിരുവനന്തപുരം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജില്ലാതല കാൽനട പ്രചരണ ജാഥയുടെ സമാപന സമ്മേളനത്തിന്റെ ഉദ്‌ഘാടനം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്.സുനിൽ കുമാർ നിർവഹിക്കുന്നു.

പുതിയ ബസ്സുകൾ നിരത്തിലിക്കുക,താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ തിരുവനന്തപുരം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജില്ലാതല കാൽനട പ്രചരണ ജാഥയുടെ സമാപന സമ്മേളനത്തിന്റെ ഉദ്‌ഘാടനം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്.സുനിൽ കുമാർ നിർവഹിക്കുന്നു.