ss

കിളിമാനൂർ: തട്ടത്തുമല വല്ലൂർ കുന്നുവിള വീട്ടിൽ ശിവദാസൻ നായർ (70) നിര്യാതനായി.
ഭാര്യ :ശാന്തമ്മ.മക്കൾ :ബിന്ദു,വിമൽകുമാർ ,വിദ്യ.മരുമക്കൾ: ഉണ്ണികൃഷ്ണൻ, സന്ധ്യ, ജയേഷ്,. സഞ്ചയനം :ഞായറാഴ്ച രാവിലെ എട്ടിന്