മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ജാക്കസ് കാലിസ് തന്റെ പകുതി മീശയും താടിയും ഷേവ് ചെയ്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ. കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള അവബോധം ഉണർത്താനുള്ള പ്രവർത്തനങ്ങളുടെ പ്രചാരണാർത്ഥമാണ് കാലിസിന്റെ വിചിത്ര ഷേവിംഗ്.