മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
മുൻകോപം നിയന്ത്രിക്കണം. ആരോഗ്യം തൃപ്തികരമായിരിക്കും. വിനയത്തോടുകൂടി പെരുമാറും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
നടപടിക്രമങ്ങളിൽ കൃത്യത പാലിക്കും. സൃഷ്ടിപരമായ കാര്യങ്ങൾ നടപ്പാക്കും. അനുകൂല സാഹചര്യം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പുതിയ ആശയങ്ങൾ. അനുമോദനങ്ങൾ വന്നുചേരും. സത്യാവസ്ഥ മനസിലാക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
മിഥ്യാധാരണകൾ ഒഴിവാകും. പരാജയം ഒഴിവാക്കും. സാമ്പത്തിക നേട്ടം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആശ്വാസമനുഭവപ്പെടും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. വിട്ടുവീഴ്ചാ മനോഭാവം
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
നിർണായക തീരുമാനങ്ങൾ. ആത്മീയ ചിന്തകൾ വർദ്ധിക്കും വിമർശനങ്ങളെ അതിജീവിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
രാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിക്കും. തൊഴിൽ പുരോഗതി. പുതിയ ആശയങ്ങൾ അവതരിപ്പിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ കരാർ ജോലികൾ. ചർച്ചകൾ വിജയിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഉത്സവാഘോഷങ്ങളിൽ സജീവം. പ്രവർത്തനക്ഷമത ഉണ്ടാകും. ആരോഗ്യം തൃപ്തികരം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സഹപ്രവർത്തകരുടെ സഹകരണം. വിദേശത്ത് ഉപരിപഠനം. വ്യാപാരത്തിൽ പുരോഗതി.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആത്മവിശ്വാസം വർദ്ധിക്കും. അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കും. തർക്കങ്ങൾ പരിഹരിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
നിഷ്പക്ഷ മനോഭാവം സ്വീകരിക്കും. ആത്മ സംതൃപ്തിയുണ്ടാകും. നീതിയുക്തമായ തീരുമാനങ്ങൾ.