sec
വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന ജലത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുക എന്ന ആവശ്യവുമായി ഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ യാക്കോബായ സുറിയാനി സഭയുടെ മുംബൈ ഭദ്രാസനാധിപൻ തോമസ് മോർ അലക്സ്ന്ത്രയോസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്തു. മരുതംകുഴി സതീഷ്, രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം