t
കേന്ദ്ര സർക്കാരിന്റെ ജനക്ഷേമപദ്ധതികളോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ കേരള കോൺഗ്രസ് സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ കേരള കോൺഗ്രസ് ചെയർമാൻ പി. സി. തോമസ് ഉദ്‌ഘാടനം ചെയ്യുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, ബി.ജെ.പി വക്താവ് എം.എസ്.കുമാർ, ബി.ജെ.പി സംസ്ഥാന സമിതി അംഗം വി.വി.രാജേഷ്, മുൻ പി.എസ്.സി ബോർഡ് ഡയറക്ടർ എൽസമ്മ തുടങ്ങിയവർ സമീപം

കേന്ദ്ര സർക്കാരിന്റെ ജനക്ഷേമപദ്ധതികളോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ കേരള കോൺഗ്രസ് സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ കേരള കോൺഗ്രസ് ചെയർമാൻ പി. സി. തോമസ് ഉദ്‌ഘാടനം ചെയ്യുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, ബി.ജെ.പി വക്താവ് എം.എസ്.കുമാർ, ബി.ജെ.പി സംസ്ഥാന സമിതി അംഗം വി.വി.രാജേഷ്, എൽസമ്മ തുടങ്ങിയവർ സമീപം