മായയുടെചങ്ങലക്കെട്ടു ബാധിക്കാത്തവനും ആദിയില്ലാത്തവനും പ്രപഞ്ചത്തിന്റെ ആദികാരണവും ശോകത്തിന്റെ കളങ്കം പുരളാത്തവനുമായ സുബ്രഹ്മണ്യനെ നമസ്കരിച്ച് ഉപാസിക്കുവിൻ.