snake-master

ഇത് ഒരു അപൂർവ്വ സംഭവം. കാരണം ഇന്ന് രാവിലെ വാവയെത്തിയ ഈ വീട്ടിൽ നിന്ന് ഇന്നലെ രണ്ട് മരപ്പട്ടികളെ പിടികൂടിയതേയുള്ളൂ. ഇന്നലെ ഒരു മരപ്പട്ടി കുഞ്ഞിനെ വീട്ടമ്മ പുറത്ത് കൊണ്ടുവിട്ടിരുന്നു. അത് ഇന്ന് അമ്മയെ തേടി എത്തിയതാണ്. വീട് മുഴുവൻ മരപ്പട്ടികുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചിൽ ശബ്ദം. മരപ്പട്ടിയുടെ കടിയേറ്റാൽ പേ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്ന് പറഞ്ഞ് തീരും മുൻപേ വാവയ്ക്ക് കടിയേറ്റു.കൂടാതെ പോലീസ് ക്വാർട്ടെഴ്‌സിൽ വലയിൽ കുടുങ്ങിയ മൂർഖൻ പാമ്പും, സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് മറക്കാതെ കാണുക.