pj-joseph-

കോട്ടയം:കേരള കോൺഗ്രസ് (എം)​ തർക്കത്തിൽ ജോസ് വിഭാഗത്തിനെതിരെ ജോസഫ് പക്ഷത്തിന് വിജയം. അകലക്കുന്നം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പി.ജെ.ജോസഫ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചു. പി.ജെ. ജോസഫിന്റെ കത്ത് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നം അനുവദിച്ചത്.

കാസർകോഡ് ജില്ലയിലെ ബളാൽ പഞ്ചായത്തിലെ തിരഞ്ഞെടുപ്പിലും ജോസ് കെ.മാണിക്ക് ചിഹ്നമില്ല.