ശ്രീകാര്യം : കല്ലമ്പള്ളി ഐശ്വര്യ നഗറിൽ തിരുവാതിര ഹൗസിൽ ഷിബുകുമാർ (43) നിര്യാതനായി.
ഭാര്യ: സന്ധ്യ.മകൻ: ത്രണവ് . സഞ്ചയനം വ്യാഴം 8 .30 ന് .