തിരുവനന്തപുരം: തിരുവനന്തപുരം താലൂക്ക് ലൈബ്രറി കൗൺസിലേക്ക് പൂജപ്പുര യുവജനസമാജം ഗ്രന്ഥശാല പ്രതിനിധികളായി ജി രാധാകൃഷ്ണനേയും കെ വാസുവിനേയും എതിരില്ലാതെ തിരഞ്ഞെടുത്തു.